Actress Abduction case: High Court notice to CBI on Dileep plea <br />നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ദിലീപിന്റെ നടപടി സംശയകരമാണോ? ബുധനാഴ്ച ദിലീപ് ഹര്‍ജി സമര്‍പ്പിച്ചതു മുതല്‍ ഉയരുന്ന ചോദ്യമിതാണ്. സംശയമുണ്ടെന്ന് തന്നെയാണ് ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചത്. <br />#Dileep #Actress